ലോൺ ആപ്പ് തട്ടിപ്പ് കോൾ സെന്റർ തലസ്ഥാനത്തും; വൻസംഘത്തെ പിടികൂടി
ലോൺ ആപ്പ് തട്ടിപ്പ് കോൾ സെന്റർ തിരുവനന്തപുരത്തും; വൻ സംഘത്തെ തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടി. സൈബർ ഓപറേഷൻ വിങ്ങാണ് തട്ടിപ്പ് കണ്ടെത്തിയത്. വിദേശികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ച കോൾ സെന്ററാണ് കണ്ടെത്തിയത്. പതിനെട്ടോളം പേർ പിടിയിലായി.
