ആഡംബര താവളത്തിൽ വൻ തട്ടിപ്പുകേന്ദ്രം! കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതിക്കായി വലവീശി പോലീസ്

ലക്ഷ്യം അമേരിക്കൻ വ്യവസായികൾ! ശ്രീകാര്യത്ത് നടന്നത് കോടികളുടെ ലോൺ ആപ്പ് തട്ടിപ്പ്; ഉത്തരേന്ത്യക്കാർ വലയിൽ! മുഖ്യപ്രതിയിലേക്ക് എത്താൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല.