സ്വവർഗ രതിക്കെന്ന പേരിൽ വിളിച്ചുവരുത്തി പണം തട്ടിയവർ അറസ്റ്റിൽ
സ്വവർഗ രതിക്കെന്ന പേരിൽ വിളിച്ചുവരുത്തി പണം തട്ടിയെടുത്ത കേസിൽ ഏഴുപേർ തിരൂരിൽ അറസ്റ്റിൽ. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയിലാണ് നടപടി.

Content Highlights: Man arrested for soliciting money in the name of homosexuality