വീട് കുത്തിത്തുറന്ന് മോഷണം; ഒരാൾ അറസ്റ്റിൽ
നാട്ടിക പന്ത്രണ്ടാംകല്ലില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയാളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ ചുള്ളിപ്പടി മമ്മസ്രായില്ലത്ത് മുഹമദ് അസ്ലമാണ് അറസ്റ്റിലായത്

Content Highlights: man arrested for theft