ഇടുക്കിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന്‍റെത് കൊലപാതകമെന്ന് പൊലീസ്
ഇടുക്കി മാങ്കുളത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ്റെത് കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട റോയിയുടെ സുഹൃത്ത് ബിബിൻ വിൽസനെ മൂന്നാർ പൊലീസ് പിടികൂടി.

Content Highlights: man who was found dead on the roadside suspected to be murdered