മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: പിന്നിൽ ലഹരിസംഘമെന്ന് കുടുംബത്തിന്റെ പരാതി

വയനാട് മാനന്തവാടിയിൽ രാത്രിയിൽ 16കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നിൽ ലഹരിസംഘത്തിന്റെ ഇടപെടലെന്ന് കുടുംബത്തിന്റെ ആരോപണം. തട്ടിക്കൊണ്ട് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റിയ പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.