പ്രണയാഭ്യർത്ഥന നിരസിച്ചു;തമിഴ്നാട്ടിൽ 16-കാരിയുടെ കഴുത്തറുത്ത് യുവാവ്
തമിഴ്നാട് കടലൂരിൽ പ്രണയം നിഷേധിച്ചതിന് പതിനാറുകാരിയുടെ കഴുത്തറുത്തു. പെൺകുട്ടി ഗുരുതാരാവസ്ഥയിൽ ചികിത്സയിൽ. പ്രതി ജീവനൊടുക്കി.