പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
ഒഡീഷ സ്വദേശി ആകാശ് ഡിഗൽ ആണ് മരിച്ചത്. ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കൊലപാതക ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

Content Highlights: Murder in Perumbavoor