നിഠാരി കൊലക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദർ കോലി മരിച്ച നിലയിൽ
രാജ്യം നടുങ്ങിയ നിഠാരി കൊലക്കേസുകളിൽ കുറ്റവിമുക്തനാക്കിയ സുരേന്ദർ കോലി മരിച്ച നിലയിൽ. ഹരിദ്വാറിലെ തൻ്റെ കടയിലാണ് സുരേന്ദർ കോലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 13 കേസുകളിൽ സുപ്രീം കോടതി വരെ വധശിക്ഷ വിധിച്ച സുരേന്ദർ കോലിയെ തെളിവുകളുടെ വ്യക്തത കുറവിനെ തുടർന്നാണ് 2025ൽ കുറ്റവിമുക്തനാക്കിയത്.