സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണം കുറഞ്ഞു
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ എണ്ണം കുറഞ്ഞു. 2019 നെ അപേക്ഷിച്ച് നാലായിരത്തോളം കേസുകളാണ് 2020 ല്‍ കുറഞ്ഞത്. ലോക്ക്ഡൗണ്‍ കാരണമായിട്ടുണ്ടെങ്കിലും കൃത്യമായ ജാഗ്രത മയക്കുമരുന്ന് കടത്തിന് തടയിട്ടുവെന്നാണ് പോലീസും എക്‌സൈസും പറയുന്നത്.