പളനി പീഡനത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി
പളനിയിൽ തലശ്ശേരി സ്വദേശിയായ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. സ്ത്രീ, പീഡനത്തിന് ഇരയായ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Content Highlights: palani rape case tamilnadu police begins investigation