കസ്റ്റംസിനെ വെട്ടിച്ച് സ്വർണ മിശ്രിതം കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ മിശ്രിതം പോലീസ് പിടികൂടി. മസ്കറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്.

Content Highlights: passenger arrested for gold smuggling