തൃക്കാക്കര NGO ക്വാർട്ടേഴ്‌സിന് സമീപം കാറിലെത്തിയ സംഘവും വഴിയാത്രക്കാരും തമ്മിൽ സംഘർഷം
കൊച്ചി തൃക്കാക്കര എൻജിയോ ക്വാർട്ടേഴ്‌സിന് സമീപം സംഘർഷം. കാറിലെത്തിയ സംഘവും വഴിയാത്രക്കാരായ സംഘവും തമ്മിലാണ് സംഘർഷം ഉണ്ടായത്്. കാറിൽ സഞ്ചരിച്ചിരുന്നവരെ വഴിയാത്രക്കാർ കമ്മന്റടിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.