‘താമരശ്ശേരിയിലെ ഷഹബാസിന്റെ കാര്യം ഓർമ്മയുണ്ടല്ലോ എന്നും പറഞ്ഞായിരുന്നു മർദനം’
കോഴിക്കോട് ഒൻപതാം ക്ലാസുകാരിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ മർദനം. പത്താം ക്ലാസുകാരുടെ അതേ ഡ്രസ് കോഡിൽ വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദത്തിൽ കലാശിച്ചത്. കുറ്റക്കാരായ വിദ്യാർഥിനികളെ സസ്പെന്റ് ചെയ്ത് സ്കൂൾ അധികൃതർ.
