നെഞ്ചു വിരിച്ചു നടന്നത് കുറ്റം..! സീനിയേഴ്സ് +1 വിദ്യാർഥിയുടെ തല കല്ലു കൊണ്ട് അടിച്ച് പൊട്ടിച്ചു
നിവർന്നു നടക്കുന്നതെന്തിനാ എന്ന് ചോദിച്ച് സീനിയേഴ്‌സ് മർദിച്ചു.. കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം.. കുട്ടിക്ക് തലയിൽ പരിക്ക്. 6 പ്ലസ്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ.
