ആശുപത്രി ജീവനക്കാരിയെ പെട്രോൾ ഒഴിച്ച് തീവെച്ചു, പ്രതിയെ വെടിവെച്ച് വീഴ്‍ത്തി പോലീസ്

തമിഴ്നാട് തിരുവള്ളൂരിൽ ആശുപത്രിജീവനക്കാരിയെ പെട്രോൾ ഒഴിച്ച് തീവെച്ചു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി പോലീസ് ഉദ്യോഗസ്ഥനെ വെട്ടി, പിന്നാലെ പ്രതിയെ വെടിവെച്ച് വീഴ്‍ത്തി പോലീസ്