80-കാരനായ പിതാവിനെ മകൻ കഴുത്തറുത്തു കൊന്നു; കൊലപാതകം വാക്കുതർക്കത്തിനു പിന്നാലെ

#------

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിൽ എൺപതുകാരനായ പിതാവ് മുത്തുമായനെ മകൻ ഗണേശൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച അർദ്ധരാത്രിയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: പിതാവിനെ കഴുത്തറുത്ത് കൊന്ന് മകൻ