കാറുവാങ്ങിയത് തെറ്റുദ്ധരിപ്പിച്ച്: വഞ്ചിയൂരിലെ കൊലയാളി സംഘത്തെ പോലീസ് പിടികൂടി

വഞ്ചിയൂരിലെ കൊലയാളി സംഘത്തെ പോലീസ് പിടികൂടി. ചോദ്യം ചെയ്യൽ തുടരുന്നു. കാറിന്റെ ഉടമയേ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. കാർ കൊണ്ട് പോയത് മറ്റൊരു ആവശ്യം പറഞ്ഞെന്ന് കാറിന്റെ ഉടമ.