ജനറൽ ടിക്കറ്റുമായി AC കോച്ചിൽ യാത്ര, ചോദ്യം ചെയ്ത പോലീസിനു നേരെ അതിക്രമം; മൂന്ന് പേർ അറസ്റ്റിൽ


പരപ്പനങ്ങാടിയിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സംഘർഷം ഉണ്ടാക്കിയ മൂന്നുപേർ അറസ്റ്റിൽ. ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ട്രെയിനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രതികൾ മർദ്ദിക്കുകയും ചെയ്തിരുന്നു.