Youths Dominate In Drug Trafficking
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി കടത്ത് നടക്കുന്ന ഇടുക്കി ജില്ലയിലെ ചെക്ക്‌പോസ്റ്റുകളില്‍ പിടിയിലാകുന്നവരില്‍ ഏറെയും മറ്റ് ജില്ലകളില്‍ നിന്നുള്ള യുവാക്കളും വിദ്യാര്‍ത്ഥികളും. 18നും 25നും ഇടയില്‍ പ്രായമുള്ള 240 പേര്‍ ഈ വര്‍ഷം എക്‌സൈസിന്റെ പിടിയിലായി. ഇതില്‍ ഭൂരിഭാഗം പേരും കഞ്ചാവ് കടത്തിയതിനാണ് അറസ്റ്റിലായത്.