ഡൽഹിയിൽ കനത്ത സുരക്ഷ:കടകളും മെട്രോയും അടച്ചു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി-ഇന്റർനെറ്റിന് വിലക്ക്‌

ഡൽഹിയിൽ കനത്ത സുരക്ഷ. മെട്രോ അടച്ചു. ഇന്റർനെറ്റ് സർവീസ് ഇല്ല. നഗരത്തിലേക്കുള്ള പ്രധാന പാതകളിലും അതിർത്തി മേഖലകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ കർശനമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പ്രതിപക്ഷ നേതാക്കൾ വീട്ടുതടങ്കലിലാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

Content Highlights: Delhi Protest, Delhi Police, Delhi Metro Security, Internet Suspension, Delhi Border Security