ഒറ്റ ദിവസം കൊണ്ട് കീശയിലാക്കുന്നത് 2 ലക്ഷത്തിലധികം രൂപ വരെ! ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി
തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി വരുന്ന മലയാളി ലോറി ഉടമകളെ കൊള്ളയടിച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. തമിഴ്നാട് പുളിയറ ചെക്ക്പോസ്റ്റിലൂടെ നിർമാണസാമഗ്രികളുമായി കടന്നു പോകുന്ന ലോറികളിൽ നിന്ന് വാങ്ങുന്നത് 200 മുതൽ 400 രൂപ വരെ കൈക്കൂലി.
