കൊടുങ്കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല പിന്നല്ലേ..ഡോൺ കാർലോ വന്നത് വെറുതേ പോകാനല്ല| Ancelotti | Brazil

പിള്ളേരെ നിങ്ങൾ കേറിയടിക്ക് എന്നായിരുന്നോ ഹാഫ് ടൈമിൽ ആഞ്ചലോട്ടി ടീമിനോട് പറഞ്ഞതെന്ന് സംശയമുണ്ട്. കാരണം ജപ്പാനെതിരെ രണ്ടാം പകുതിയിൽ കളിച്ചത് ആദ്യ പകുതിയിൽ കളിച്ച ബ്രസീലേ ആയിരുന്നില്ല..കൊടുങ്കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല പിന്നല്ലേ ജപ്പാൻ..ഡോൺ കാർലോ വന്നത് വെറുതേ പോകാനല്ല!- ത്രൂബോൾ

Content Highlights: How Carlo Ancelotti’s Halftime Masterclass Saved Brazil Against Japan! Carlo Ancelotti just proved why he is the master of in-game adjustments! After trailing 1-0 to a disciplined, high-pressing Japan squad in the first half, Brazil mounted a dramatic second-half comeback to punch their ticket to the 2026 FIFA World Cup Round of 16