Will Stop Drug Abuse Among Teenagers, Says Minister; Mathrubhumi News Impact

കോട്ടയം: കൗമാരക്കാര്‍ക്കിടയിലെ ലഹരി വ്യാപനം കണ്ടെത്താന്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. ഉറവിടം കണ്ടെത്തി തകര്‍ക്കാനുള്ള ദൗത്യമാണ് വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലഹരിയില്‍ മയങ്ങുന്ന കൗമാരം എന്ന മാതൃഭൂമി ന്യൂസ് പരമ്പരയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസ് ഇംപാക്ട്.

Content Highlights: drug trafficking measures to curb have started minister mathrubhumi news impact