Eggs Nearing Hatching Sold As Nadan Eggs
കണ്ണൂര്‍: ഹാച്ചറികളില്‍ നിന്നും പാതി വിരിഞ്ഞ മുട്ടകള്‍ നാടന്‍ കോഴിമുട്ടകള്‍ എന്ന പേരില്‍ വിപണിയിലെത്തുന്നു. വളമാക്കാന്‍ ഉപയോഗിക്കുന്ന കോഴി ഭ്രൂണമാണ് വില്‍ക്കുന്നത്. ഒരു മുട്ടയ്ക്ക് രണ്ടര രൂപ ലാഭമാണ് ഇതിലൂടെ മൊത്തകച്ചവടക്കാര്‍ക്ക് ലഭിക്കുക.