പത്ത് വർഷം മാഫിയകളെ സഹായിക്കുന്ന നടപടി; വ്യാജ ലോട്ടറികൾ തടയാൻ സീൽ നിർബന്ധമാക്കണം

വ്യാജ ലോട്ടറികൾ തടയാൻ കഴിഞ്ഞ സർക്കാർ നിർത്തലാക്കിയ ലോട്ടറികൾക്ക് പിന്നിലെ ഏജൻസി സീൽ വീണ്ടും നിർബന്ധമാക്കണമെന്ന് ലോട്ടറി ഏജന്റുമാരുടെ INTUC യൂണിയൻ.