അരിപ്പയിലെ ഭൂരഹിതർക്ക് നൽകിയ പട്ടയത്തെ ചൊല്ലി തർക്കം; വെട്ടിലായി ജനങ്ങൾ

കൊല്ലം അരിപ്പയിലെ ഭൂരഹിതർക്ക് നൽകിയ പട്ടയം; വനം - റവന്യൂ വകുപ്പ് തർക്കത്തിൽ വെട്ടിലായി ജനങ്ങൾ, മരം മുറിക്കാൻ പോലും സാധിക്കുന്നില്ല.