Landslide in Kottiyoor

കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായി. ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.