ദാരിദ്ര്യത്തിൽ നിന്ന് ലോകം കീഴടക്കിയ BYD! മസ്കിന്റെ ടെസ്ലയെ പിന്നിലാക്കിയ തന്ത്രം!
ഇലോൺ മസ്ക് പുച്ഛിച്ച് തള്ളിയ ബ്രാൻഡ്, പിന്നെ മസ്കിന്റെ ടെസ്ലയെ പിന്നിലാക്കി മധുരപ്രതികാരം നടത്തി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് കാർ വിൽക്കുന്ന കമ്പനി! വെറും ബാറ്ററി നിർമാണ കമ്പനിയായി തുടങ്ങി ഇന്ന് ലോകം കീഴടക്കുന്ന BYD - BUILD YOUR DREAMS! ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് ചൈനയുടെ തുറുപ്പുചീട്ട്! BYD ഒന്നാമനായത് എങ്ങനെ?