Mathrubhumi Explainer: Anju Bobby George's Revelation
കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് അഞ്ജു ബോബി ജോര്‍ജ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ നേട്ടങ്ങളെല്ലാം ഒരു വൃക്ക മാത്രമുള്ള കരുത്തുകൊണ്ടാണെന്ന്. ഒരു വൃക്കയുമായി ആ കരുത്തുറ്റ പോരാട്ടം- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.