Mathrubhumi Explainer: Farmers Protest Intensifies
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച സമവായ ശ്രമങ്ങളും ചര്‍ച്ചകളും പരാജയപ്പെട്ടിരിക്കുകയാണ്. കര്‍ഷക സമരം കൂടുതല്‍ ശക്തമാകുമ്പോള്‍- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.