All About Motera Stadium, The Largest Cricket Stadium In World - Mathrubhumi Explainer
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ മോട്ടേറ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.