കൊല്ലത്ത് പെൺകുട്ടിക്ക് മർദനം; ദൃശ്യങ്ങൾ പുറത്ത്, അയൽവാസികളായ അച്ഛനും മകനും പ്രതികൾ

കൊല്ലം പത്തനാപുരത്ത് പെൺകുട്ടിക്ക് മർദ്ദനം; അയൽവാസികളായ അച്ഛനും മകനും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്.