Rubber Farmers Unable To Make Profit, Rely On Slaughter Tapping Method |Investigation

കൊച്ചി: റബര്‍ ടാപ്പിങിലൂടെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് വന്നതോടെ പത്ത് വര്‍ഷം മാത്രം പ്രായമായ മരങ്ങള്‍ അതിവേഗം വെട്ടിത്തീര്‍ക്കാന്‍ സ്ലോട്ടര്‍ ടാപ്പിങ് നടത്തുകയാണ് പല കര്‍ഷകരും. റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി പകരം നടീല്‍ വസ്തുക്കളിലേക്ക് കടക്കാനാണ് കര്‍ഷകരുടെ തീരുമാനം.

Content Highlights: Rubber Farmers Unable To Make Profit, Rely On Slaughter Tapping Method |Investigation