Sanju Wishes Good Luck For Team India
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. നാളെ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നും സഞ്ജു പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വന്തം നാട്ടില്‍ മത്സരം നടക്കുമ്പോള്‍ ടീമിനൊപ്പം കളിക്കാന്‍ കഴിയാത്തതില്‍ ദു: ഖമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.