Today 12th Anniversary Of Mumbai Terror Attack - Mathrubhumi Explainer

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 12 വര്‍ഷം തികയുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഭീകരാക്രമണം. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.

Content Highlights: Today 12th Anniversary Of Mumbai Terror Attack - Mathrubhumi Explainer