എന്റെ കൂടെ അഭിനയിച്ചപ്പോൾ അച്ഛന് കുറേ ടേക്ക് വേണ്ടി വന്നു | Vismaya mohanlal | Mohanlal
സാധാരണ ഏതൊരു പുതുമുഖ അഭിനേതാവിന്റെ സിനിമ പോലെ തുടക്കം എന്ന സിനിമയെ കണ്ടാൽ മതിയെന്ന് മോഹൻലാൽ. എന്റെ മോളുടെ സിനിമ എന്ന പ്രത്യേക പരിഗണന കൊടുക്കേണ്ട. അച്ഛന്റെ കൂടെ ആദ്യ ഷോട്ട് എടുക്കുമ്പോൾ വെപ്രാളമായിരുന്നുവെന്നും നിരവധി ടേക്കുകൾ പോയെന്നും വിസ്മയ മോഹൻലാൽ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം ഓഗസ്റ്റ് ഏഴിന് തിയെറ്ററുകളിൽ എത്തും.