What Is The Difference Between Serum And Pfizer Covid Vaccines? Mathrubhumi Explainer
കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ നിർണായകമായ ഘട്ടത്തിലാണ് നമ്മളിപ്പോൾ. വളരെ പ്രതീക്ഷയേകി രണ്ട് കമ്പനികൾ വാക്സിൻ വിതരണത്തിന് അനുമതി തേടി അപേക്ഷ നൽകി കഴിഞ്ഞു. എന്താണ് സിറം ഇൻസ്റ്റിറ്റ്യുട്ടിന്റെയും ഫൈസറിന്റെയും കോവിഡ് വാക്സിനുകളുടെ വ്യത്യാസം? മാതൃഭൂമി എക്സ്പ്ലെയ്‌നർ.