ഫിറോസാബാദിൽ മാർക്കറ്റിൽ ഭാര്യക്കും സുഹൃത്തിനും നേരെ വെടിയുതിർത്ത് ഭർത്താവ്
ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഡിഎവി മാർക്കറ്റിൽ ഭാര്യയ്ക്കും സുഹൃത്തിനും നേരെ ഭർത്താവ് വെടിയുതിർത്തു. വിവാഹബന്ധം വേർപിരിയാൻ ഒരുങ്ങുന്നതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റിഷഭ് തൈലാങ് ഭാര്യ ഷിപ്രയ്ക്കും സുഹൃത്ത് ജിതേന്ദ്ര താക്കൂറിനും നേരെ വെടിയുതിർത്തത്.