ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിക്ക് ക്രൂരമർദനം; ഭർത്താവ് വെടിയുതിർത്തു മരിച്ചു
ഇടുക്കി കുഴിത്തൊളിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെ ഭർത്താവ് സന്തോഷ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കി