തെക്കൻ ഇറാനിൽ യുഎസ് ആക്രമണം; ഗൾഫ് വീണ്ടും യുദ്ധഭീതിയിലേക്കോ? | Gulf News

തെക്കൻ ഇറാനിലെ ഖുഷൈം ദ്വീപിലേക്ക് അമേരിക്ക വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാർഡ് അറിയിച്ചു. മേഖലയിലെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇരുപതംഗ പ്രത്യേക ടാസ്‌ക് ഫോഴ്സിനെ അമേരിക്ക നിയോഗിച്ചു. ഹോർമുസിൽ രണ്ട് ഇന്ധന ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായി. അതേസമയം സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. വിശദമായ ഗൾഫ് വാർത്തകളുമായി ഗൾഫ് ന്യൂസ്‌

Content Highlights: Iran US missile attack, Hormuz tanker attack, Gulf Diwali shopping Lulu, John Brittas Muscat speech, Parumala Perunnal Muscat Orthodox, Jeddah rain Corniche weather, TN Prathapan Sharjah book fair, Nadirshah comedy statement Dubai, Aalayom short film Jeddah, West Asia tensions Houthis