ജെൻസൻ ഹുവാങ് ചൈനീസ് യുവതിയുടെ കെണിയിൽ പെട്ടോ?

വിവാഹേതര ബന്ധം തുറന്നുപറഞ്ഞ് ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ആലീസുമായുള്ള ജെൻസൻ ഹുവാങ്ങിന്റെ ബന്ധം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. അമേരിക്കൻ നിയന്ത്രണങ്ങൾ മറികടന്ന് അത്യാധുനിക AI ചിപ്പുകളും വിവരങ്ങളും ചൈനയിലേക്ക് കടത്താൻ ശ്രമം നടന്നോ എന്നതിലാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ അന്വേഷണം.

Content Highlights: Jensen Huang, Nvidia, Alice Huang, AI chips, MegaSpeed