കടയ്ക്കലിൽ ഫോണിൽ സംസാരിച്ചുനിന്ന യുവാവിന് കുത്തേറ്റു; RSP നേതാക്കൾ കസ്റ്റഡിയിൽ

കടയ്ക്കലിൽ റോഡരികിൽ ഫോണിൽ സംസാരിച്ചുനിന്ന മനോജ് ലാൽ എന്ന യുവാവിനെ RSP പ്രാദേശിക നേതാക്കൾ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

Content Highlights: Kadakkal stabbing case, RSP local leaders arrested, Manoj Lal attack, Parippally Medical College, Kadakkal police