PSC മൂല്യനിർണയ വീഴ്ച: അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി; വൻ അഴിമതിയെന്ന് നിരീക്ഷണം
ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി ഹൈക്കോടതി. മൂല്യനിർണയം നടത്താതെ പോയത് ഗുരുതര വീഴ്ചയാണെന്നും ഇത് വൻ അഴിമതിയല്ലേ എന്നും കോടതി
Content Highlights: Kerala High Court, Kerala PSC, Planning Board Exam, Answer Sheet Valuation, Corruption, Justice A Badharudeen, Director of Prosecution, PC Act 17A, Kerala PSC Scandal, Recruitment Probe