'People Vote For Those Who Provide House, Not Those Who Block It', Says AC Moideen
തൃശൂര്‍: ലൈഫ്മിഷനില്‍ അപവാദം പരത്തിയവര്‍ക്കൊപ്പമല്ല ജനം നിന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍.വീട് മുടക്കുന്നവര്‍ക്കല്ല വീട് കൊടുക്കുന്നവര്‍ക്കൊപ്പമാണ് ജനം നിന്നത്. മണ്ഡലത്തിലെ വികസനത്തേക്കാള്‍ അനില്‍അക്കര ശ്രദ്ധിച്ചത് വിവാദങ്ങളിലാണെന്നും എസി മൊയ്തീന്‍ പറഞ്ഞു.