10 Years On, Kin Of Mangalore Air Crash Victims Await Accident Compensation

കാസര്‍കോട്: മംഗളൂരു വിമാനദുരന്തത്തിന് ഇന്ന് പത്താണ്ട്. 2010 മേയ് 22-ന് പുലര്‍ച്ചെയായിരുന്നു എയര്‍ ഇന്ത്യ എക്‌സപ്രസ് 812 വിമാനം ലാന്റിങ്ങിനിടെ കത്തിയമര്‍ന്നത്. മഹാദുരന്തത്തില്‍ 158 ജീവനുകളാണ് പൊലിഞ്ഞത്. അപകടം നടന്ന് പത്താണ്ട് പിന്നിടുമ്പോഴും ഇരകളുടെ ആശ്രിതര്‍ നഷ്ടപരിഹാരം തേടി സുപ്രീംകോടതിയിലാണ്.

Content Highlights: 10 Years After Mangalore Air Crash, Kin Of Victims Await Accident Compensation