പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4.868 കിലോ സ്വര്‍ണം പിടികൂടി

ശബരി എക്‌സ്പ്രസ്സില്‍ തൃശ്ശൂരിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തില്‍ രണ്ട് ഇതരസംസ്ഥാന സ്വദേശികളെ കസ്റ്റഡിയില്‍ എടുത്തു.

Content Highlights: 4.868 kg of gold seized from Palakkad Junction railway station