40 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസില്‍ വ്യവസായി ഷെര്‍ഷാദ് അറസ്റ്റില്‍
ചെന്നൈയില്‍ നിന്നാണ് ഷെര്‍ഷാദിനെ പിടികൂടിയത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.