ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം; എലിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് 41 പേർ

ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം; എലിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് 41 പേർ.

ഈ വർഷം ഇതുവരെ 21 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച ആരോഗ്യപ്രവർത്തകരുടെ യോഗം.