അയലത്തെ ക്രൂരത! കുളക്കരയിൽവെച്ച് പീഡിപ്പിക്കാൻ ശ്രമം, എതിർത്തപ്പോൾ തള്ളിയിട്ടു കൊന്നു
അയലത്തെ ക്രൂരത! ചാമ്പങ്ങ നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, വീട്ടിലറിയിക്കുമെന്ന പറഞ്ഞ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടുകൊന്നു. അയൽവാസി ജോജോ അറസ്റ്റിൽ